Cinema varthakalമാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്നു; മാരീശന്‍ ജൂലൈ 25ന് തീയറ്ററില്‍ എത്തും; 'ഇതുപോലൊരു റോഡ് ട്രിപ്പ് ജീവിതത്തിലാദ്യം' എന്ന് ഫഹദ് ഫാസില്സ്വന്തം ലേഖകൻ6 July 2025 5:53 PM IST