SPECIAL REPORTഎല്ലാവരും ഒന്ന് സൂക്ഷിക്കണമെന്ന് ഉണ്ണിയുടെ കരുതൽ; സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേയെന്നും..മറുപടി; ആരാധകരെ വലച്ച് മാർക്കോ സ്റ്റാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; തെളിവായി ആ മൂന്ന് മണിക്കൂർ മുമ്പുള്ള പോസ്റ്റ്; സ്റ്റേ സേഫ് ബ്രോ..എന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ7 July 2025 9:30 PM IST