KERALAMജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ബുധനാഴ്ചത്തെ ശമ്പളം കിട്ടില്ല; രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ല; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കെ എസ് ആര്‍ ടി സിയിലും ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കുംസ്വന്തം ലേഖകൻ8 July 2025 11:57 PM IST