INVESTIGATIONഡാര്‍ക്ക് നെറ്റിലെ ലഹരി ഇടപാടുകളുടെ കോഡുകള്‍ പൊളിക്കണം; പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കും; കസ്റ്റഡിയില്‍ കിട്ടിയ എഡിസണെയും അരുണിനെയും വിശദമായി ചോദ്യം ചെയ്യാന്‍ എന്സിബിമറുനാടൻ മലയാളി ബ്യൂറോ9 July 2025 11:51 AM IST