SPECIAL REPORT'കട തുറക്കാന്‍ ആരു പറഞ്ഞു? അടച്ചില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കും, കത്തിക്കും'; മുക്കം മാര്‍ക്കറ്റിലെ മീന്‍കടക്കാരനുനേരെ സിപിഎം നേതാവിന്റെ ഭീഷണി; പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച മാള്‍ ബലമായി അടപ്പിച്ച് സമരാനുകൂലികള്‍; ദേശീയ പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമംസ്വന്തം ലേഖകൻ9 July 2025 3:25 PM IST