KERALAMമലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; കോട്ടയ്ക്കല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്; നിപ പരിശോധന ഫലം വരും വരെ കാക്കണമെന്ന് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ9 July 2025 4:33 PM IST