STATEഅനെര്‍ട്ട് വഴി നടപ്പാക്കുന്ന പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍; മൊത്തം പദ്ധതി ചെലവില്‍ 100 കോടിയില്‍ പരം രൂപയുടെ വര്‍ദ്ധന; നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പെടുക്കുന്നതില്‍ 100 കോടിയില്‍ പരം രൂപയുടെ ക്രമക്കേട്; രേഖകള്‍ പുറത്തുവിട്ടു ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ9 July 2025 5:51 PM IST