KERALAMപ്ലാസ്റ്റിക് കവറുമായി പമ്പിലെത്തി;പിന്നാലെ കുട മറയാക്കി മേശവലിപ്പിൽനിന്നും ഒന്നരലക്ഷം രൂപയുമായി കടന്നു; ചളിയൻതോട്ടിലെ കുരുവി സജുവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ10 July 2025 10:58 PM IST