INVESTIGATIONഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും; സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ13 July 2025 3:06 PM IST