INVESTIGATIONഅടുക്കളയിൽ നിന്ന് കത്തിയും വാളും കൊണ്ട് വന്ന് തല അറുത്ത് മാറ്റി; മുഖം വികൃതമാകുന്നത് വരെ തുരുതുരാ വെട്ടി; ദൃശ്യങ്ങളിൽ ഇതെല്ലാം കൂളായി ചെയ്യുന്നത് സ്വന്തം മകൻ; പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാട്ടാതെ അരുംകൊല; ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; അപ്പനെ കൊന്നതിന്റെ കാരണം വിചിത്രംമറുനാടൻ മലയാളി ബ്യൂറോ13 July 2025 9:31 PM IST