CRICKETടെസ്റ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി ശുഭ്മാന്‍ ഗില്‍; ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി; ഇന്ത്യന്‍ നായകന്‍ തകര്‍ത്തത് രാഹുല്‍ ദ്രാവിഡിന്റെ 23 വര്‍ഷം പഴക്കമുള്ള റെക്കോഡ്സ്വന്തം ലേഖകൻ14 July 2025 12:33 PM IST