CRICKETബെന്‍ ഡക്കറ്റിനെ പുറത്താക്കിയ ആവേശത്തിൽ അലറി വിളിച്ചു, അടുത്തെത്തി ബാറ്സ്മാൻറെ തോളിൽ ഉരസ്സി; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ; ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റുംസ്വന്തം ലേഖകൻ14 July 2025 2:35 PM IST