NATIONALവീട്ടുതടങ്കലിന് പിന്നാലെ മതില് ചാടി കടന്ന് രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒമര്‍ അബ്ദുള്ള; സ്മാരകത്തിന്റെ ഗേറ്റ് അടച്ചിട്ട് മുഖ്യമന്ത്രിയെ വിലക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍; നാടകീയ സംഭവങ്ങള്‍ക്കിടെ രാഷ്ട്രീയ വാക്പോരും; ഭീകരവാദികളെ ആദരിക്കലെന്ന് ബിജെപി; ഏറ്റുമുട്ടലിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 4:03 PM IST