SPECIAL REPORT'വരന്‍ വിവാഹ നിശ്ചയത്തിന് അണിയിച്ച സ്വര്‍ണവള കാക്കച്ചി കൊത്തി പോയി'; നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെ മൂന്ന് വര്‍ഷത്തിന് ശേഷം കാക്ക കൂട്ടില്‍നിന്ന് തിരികെ കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച മരവെട്ടുകാരന്റെ നല്ല മനസ്; മഞ്ചേരിയിലെ 'നടന്ന സംഭവം'സ്വന്തം ലേഖകൻ15 July 2025 1:02 PM IST