SPECIAL REPORT'ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തുന്ന സംഘടിത കൊലപാതകം'; ലൈംഗിക ചൂഷണത്തിനെതിരെ ആ ധീര വിദ്യാർത്ഥി ശബ്ദമുയർത്തിയിട്ടും നീതി ലഭിച്ചില്ല; രാജ്യം ആഗ്രഹിക്കുന്നത് മൗനമല്ല മറുപടി; ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ്സ്വന്തം ലേഖകൻ15 July 2025 6:21 PM IST