SPECIAL REPORTഏകപക്ഷീയമായ വാഹന നിരോധനവും ഡാഷ് ബോഡ് ക്യാമറയും എതിര്‍ത്ത് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍; വാദം ശരി വച്ച് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായതോടെ ഗതാഗത വകുപ്പിന് വന്തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ16 July 2025 3:18 PM IST