SPECIAL REPORTഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; ഓഡിറ്റിൽ പുറത്ത് വന്നത് കോടികളുടെ തിരിമറി; മാസങ്ങളോളം സൊസൈറ്റി കയറിയിറങ്ങിയിട്ടും നിക്ഷേപ തുക ലഭിച്ചില്ല; കണ്ണൂർ ബിൽഡിങ് മെറ്റീരിയൽ സഹകരണസംഘ സെക്രട്ടറി അറസ്റ്റിൽ; കൂട്ട് പ്രതി ഒളിവിൽസ്വന്തം ലേഖകൻ16 July 2025 4:57 PM IST