SPECIAL REPORTപൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് സീലിംഗ് ഇളകിമാറി; പുതിയ സര്‍ജറി ബ്ലോക്കില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയില്‍ ചോര്‍ച്ച; അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിച്ചില്ലെന്ന് അധികൃതര്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥത വീണ്ടും വാര്ത്തകളില്സ്വന്തം ലേഖകൻ16 July 2025 5:50 PM IST