KERALAMസ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍നിന്ന് മയക്കാനുള്ള മരുന്നുകള്‍ കവര്‍ന്നു: അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീലും സ്റ്റാമ്പ് പാഡും മോഷ്ടിച്ചു: കേസെടുത്ത് പോലിസ്സ്വന്തം ലേഖകൻ17 July 2025 6:55 AM IST