INVESTIGATIONഎന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്കുള്ള റിപാട്രിയേഷന്‍ സൗകര്യം ദുരുപയോഗിച്ചു; വിദേശ ടൂര്‍പാക്കേജുകളെന്ന പേരിലും നടത്തിയത് 65,000-ല്‍ അധികം ഇടപാടുകള്‍; റിവേഴ്‌സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയ 2727 കോടി കള്ളപ്പണമെന്ന് നിഗമനം; ഇഡി അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ17 July 2025 8:43 PM IST