You Searched For "പാക് അധിന കശ്മീര്‍"

പാക് അധീന കശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗം! വ്യാപാര കരാറിന് പിന്നാലെ യുഎസ് പങ്കുവെച്ച ഭൂപടം പിന്‍വലിച്ചു; ബോധപൂര്‍വ്വമായ നയതന്ത്ര പിന്തുണയോ അതോ സാങ്കേതിക പിശകോ? മുഴുവന്‍ കശ്മീരും അക്സായ് ചിനും ഇന്ത്യന്‍ പ്രദേശത്തിന്റെ അവിഭാജ്യഘടകമെന്ന് ഊട്ടിയുറപ്പിച്ച് ഇന്ത്യയും
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ 10 കുടുംബാംഗങ്ങളെ വകവരുത്തിയതോടെ ഭയന്ന മസൂദ് അസ്ഹര്‍ മുഖ്യതാവളമായ ബഹാവല്‍പൂര്‍ വിട്ടു; ആയിരം കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരില്‍ കൊടുംഭീകരനെ സ്‌പോട്ട് ചെയ്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍; ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രത്തില്‍ നിന്നും തന്ത്രപരമായ നീക്കവും