INVESTIGATIONഹോളി ആഘോഷത്തിനെത്തിയപ്പോൾ മരുമകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനെ ചൊല്ലി തർക്കം; 26കാരനായ മകനെ പിതാവ് കുത്തിക്കൊന്നു; കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് പിതാവിന് മരുമകളോടുള്ള പ്രണയത്തിന്റെ കഥസ്വന്തം ലേഖകൻ18 July 2025 6:49 PM IST