KERALAMആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കി ബിജിലാല്‍ യാത്രയായി; മസ്തിഷ്‌ക മരണം സംഭവിച്ച ബിജിലാലിന്റെ വൃക്കകളും കരളും ഹൃദയവാല്‍വും രണ്ട് നേത്രപടലങ്ങളും ദാനം നല്‍കി; നന്ദി അറിയിച്ച് മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ18 July 2025 7:13 PM IST