KERALAMആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചെത്തിയപ്പോള്‍ പഴക്കടയുടമ തെറ്റിദ്ധരിച്ചു; തന്നെ മര്‍ദ്ദിച്ച കടയുടമയുടെ പേര് എഴുതി വച്ച് 55 കാരന് ജീവനൊടുക്കി; കടയുടമ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ19 July 2025 5:14 PM IST