INVESTIGATION'ഇതുവരെ മരിച്ചിട്ടില്ല, ഇനി നമ്മള്‍ എന്തുചെയ്യണം, എന്തെങ്കിലും ഒരു വഴി പറ; നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഷോക്ക് കൊടുക്ക്'; 'അപകട മരണം' കൊലപാതകമെന്ന് ഉറപ്പിച്ചത് ഇന്‍സ്റ്റഗ്രാമിലെ ആ ചാറ്റുകള്‍; അന്വേഷണത്തിന്റെ ഗതി മാറ്റിയത് രാഹുലും സുസ്മിതയും തമ്മിലുള്ള ചാറ്റുകള്‍ സഹോദരന്‍ കണ്ടെത്തിയതോടെസ്വന്തം ലേഖകൻ19 July 2025 6:33 PM IST