KERALAMആത്മഹത്യക്കുറിപ്പെഴുതാൻ കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചു; ശല്യക്കാരനായെന്ന് കരുതി കടയുടമ മർദ്ദിച്ചു; മുറിയിലെത്തി വിഷക്കായ കഴിച്ച് കെട്ടിടനിർമാണത്തൊഴിലാളി ജീവനൊടുക്കി; ആത്മഹത്യക്കുറിപ്പിൽ കട ഉടമയുടെയും മറ്റൊരാളുടെ പേര്; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ19 July 2025 8:09 PM IST