KERALAMസാമ്പത്തിക തര്‍ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു; കസ്റ്റഡിയിലുള്ള ഹരിക്കെതിരെ കൊലപാതകത്തിന് കേസെടുക്കുംസ്വന്തം ലേഖകൻ20 July 2025 2:08 PM IST