STARDUSTഎല്ലാവരും എന്നെ ഞരമ്പ് രോഗിയാക്കി; ഒരാളോട് ഇഷ്ടം തോന്നിയപ്പോൾ തുറന്നു പറഞ്ഞു; അത് വലിയ തെറ്റായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല; ട്രോളുകളിൽ പ്രതികരിച്ച് സൂര്യ മേനോൻസ്വന്തം ലേഖകൻ20 July 2025 4:06 PM IST