SPECIAL REPORT'ഗൺ ലോക്കായാൽ പിന്നെന്തു ഹേ..'; ഇലക്ട്രിക് കാറുമായി ചാർജിങ്ങ് സ്റ്റേഷനിൽ കയറിയവർക്ക് തലവേദന; മെഷിനുകൾ പലതും കട്ടപ്പുറത്തെന്ന് പരാതി; സ്പെയർ പാർട്സ് കിട്ടാൻ വൈകുന്നുവെന്ന് അധികൃതർ; പെട്ട അവസ്ഥയിൽ ഉപഭോക്താക്കൾ; പാതിവഴിയിൽ വലഞ്ഞ് യാത്രക്കാർജിത്തു ആല്‍ഫ്രഡ്22 July 2025 12:32 PM IST