KERALAMപരിശോധനക്കിടെ കാർ നിര്‍ത്താതെ പോയി; പിന്തുടർന്ന് പിടികൂടിയത് സാഹസികമായി; ഡ്രൈവർ ഓടിപ്പോയി; 272 ലിറ്റർ കർണാടക മദ്യം പിടികൂടിസ്വന്തം ലേഖകൻ22 July 2025 8:04 PM IST