INDIA'ഷോക്കടിച്ചെ...ഓടിക്കോ..'; ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ കയറുന്നതിനിടെ അലറിവിളി; പരിഭ്രാന്തിയിൽ കുതറിയോടി ഭക്തർ; തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരിക്ക്സ്വന്തം ലേഖകൻ27 July 2025 2:52 PM IST