STATEസംഘടനാ പദവികള്‍ കണ്ണുനട്ടുള്ള വിഭാഗീയത കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നുവെന്ന് കെപിസിസിക്ക് ആശങ്ക; പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചത് ഡിസിസി അദ്ധ്യക്ഷ പദവി നോട്ടമിട്ടവരില്‍ ഒരാള്‍; ജില്ലയിലെ പ്രധാന നേതാക്കള്‍ക്കും പങ്ക്? അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ച് പാര്ട്ടിമറുനാടൻ മലയാളി ബ്യൂറോ28 July 2025 4:46 PM IST