KERALAMറോഡിന് സമീപം മൂക്കിൽ തുളയുന്നത് മനംമടുത്തുന്ന രൂക്ഷ ഗന്ധം; മഴയത്ത് ആകെ ചീഞ്ഞു കിടക്കുന്ന അവസ്ഥ; ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തം; പൊറുതിമുട്ടി മണക്കാല നിവാസികൾജിത്തു ആല്‍ഫ്രഡ്29 July 2025 12:07 PM IST