SPECIAL REPORTആനവണ്ടി പോലും ഇതുവഴി വരാൻ ഒന്ന് മടിക്കും; കുട്ടികളെ സ്ക്കൂളിൽ വിടാൻ മാതാപിതാക്കൾക്ക് പേടി; മഴ പെയ്താൽ പിന്നെ തീർന്നു; താഴ്ന്ന അവസ്ഥയിൽ വർഷങ്ങൾ പഴക്കമുള്ള ഒരു റോഡ്; പലയിടത്തും വെള്ളക്കെട്ട്; ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; ദുരിതം പേറി കാരിക്കുഴിയിലെ ജനങ്ങൾജിത്തു ആല്‍ഫ്രഡ്29 July 2025 5:36 PM IST