INVESTIGATION'വിവാഹ മോചനം നേടാതെയാണ് കല്യാണം കഴിച്ചത്'; പണം നൽകിയില്ലെങ്കിൽ കേസ് കൊടുക്കും; ആദ്യരാത്രി മണിയറയിലെത്തുന്ന വരനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും; പെട്ടിയും കിടക്കയുമായി വിവാഹ പിറ്റേന്ന് സ്ഥലം വിടും; വിളിച്ചാൽ ഫോൺ സ്വിച്ച്ഡ് ഓഫ്; 15വര്‍ഷത്തിലേറെയായി തട്ടിപ്പ്; 7 വർഷം ഒളിവിൽ; പിടിയിലായ സമീറ ഫാത്തിമ ചില്ലക്കാരിയല്ലസ്വന്തം ലേഖകൻ2 Aug 2025 7:36 PM IST