KERALAMഅഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തുശ്രീലാല് വാസുദേവന്‍2 Aug 2025 10:57 PM IST