SPECIAL REPORTഅഞ്ചല്‍ ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ അധിക നഷ്ടപരിഹാര തുക നല്‍കിയില്ല; ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാതെ വൈകിപ്പിച്ച സര്‍ക്കാരിന് തിരിച്ചടി; കൊട്ടാരക്കര തഹസില്‍ദാരുടെ ജീപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ കാറും ജപ്തി ചെയ്ത് കൊട്ടാരക്കര സബ് കോടതിമറുനാടൻ മലയാളി ബ്യൂറോ3 Aug 2025 1:15 PM IST