INVESTIGATION15കാരിയെ വഴിയിൽ തടഞ്ഞു നിർത്തി; ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി വായ് മൂടിക്കെട്ടി; പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; ക്രൂരതയ്ക്ക് പിന്നിൽ മൂന്നംഗ സംഘം; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്സ്വന്തം ലേഖകൻ3 Aug 2025 6:09 PM IST