STATEക്രൈസ്തവ സഭകളുടെ സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറിയെന്ന് ഷോണ്‍ ജോര്‍ജ്; ബിജെപിയും ഛത്തീസ്ഗഡ് സര്‍ക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണമെന്നും അവകാശവാദംസ്വന്തം ലേഖകൻ4 Aug 2025 6:20 PM IST