FOREIGN AFFAIRSറഷ്യ അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്നു; ആണവ കരാറിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച് റഷ്യ; പ്രഖ്യാപനം ട്രംപിന്റെ പ്രകോപനത്തിന് പിന്നാലെ; ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ; യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെയുള്ള പിന്മാറ്റത്തിൽ ലോക രാജ്യങ്ങൾ ആശങ്കയിൽസ്വന്തം ലേഖകൻ5 Aug 2025 9:49 PM IST