NATIONALമഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേക്ക് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമനം; നിയമനം നിയമ വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്6 Aug 2025 12:28 PM IST