INVESTIGATIONകുഞ്ഞിനെ കാണാൻ സ്‌കൂളിലെത്തിയ അപ്പൂപ്പൻ കണ്ടത് ചങ്ക് പൊടിയുന്ന കാഴ്ച; ശരീരത്തിൽ മുഴുവൻ പരിക്കുകൾ; പപ്പടക്കോൽ കൊണ്ട് പൊള്ളിച്ച പാട്; കേസെടുത്തതും പുറം ലോകം അറിഞ്ഞത് രണ്ടാനമ്മയുടെ കൊടും ക്രൂരത; പെരിന്തൽമണ്ണയിലെ ഓട്ടിസം ബാധിച്ച 6വയസുകാരന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 3:43 PM IST