SPECIAL REPORTഎല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും; ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തും; കുട്ടികളുടെ സുരക്ഷയ്ക്ക് സുരക്ഷാമിത്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ശിവന്കുട്ടിപ്രത്യേക ലേഖകൻ9 Aug 2025 2:41 PM IST