INDIAഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില് ഇടിഞ്ഞ് ഏഴു മരണം; മരിച്ചവരില്‍ രണ്ടുസ്ത്രീകളും രണ്ടുകുട്ടികളും; പരിക്കേറ്റ നാലു പേര് ആശുപത്രിയില്‍; അപകടത്തില്‍ പെട്ടത് പുരാതന ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചേരികളിലെ താമസക്കാര്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 3:11 PM IST