KERALAMരണ്ടര കിലോ കഞ്ചാവ് കടത്തിയതിന് കേസില്‍ ഒളിവില്‍പ്പോയി; അഞ്ചു ഗ്രാം കഞ്ചാവുമായി പോലീസിന്റെ പിടിയിലായി; സ്ഥിരം കഞ്ചാവ് കേസ് പ്രതിയെ കുടുക്കി കൂടല്‍ പോലീസ്സ്വന്തം ലേഖകൻ10 Aug 2025 9:18 PM IST