SPECIAL REPORT'ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....'; മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ12 Aug 2025 7:20 PM IST