SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട്; കേസിന്റെ അന്വേഷണ പരിധിയിലെ മുഴുവന്‍ കാര്യങ്ങളും പരിശോധിച്ചു; പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതുമാണെന്ന് പോലീസ്സ്വന്തം ലേഖകൻ16 Aug 2025 6:04 PM IST