SPECIAL REPORT5.5 ശതമാനം പലിശയ്ക്ക് നബാര്‍ഡ് നല്‍കാമെന്നു പറഞ്ഞ വായ്പ വേണ്ടെന്നു വെച്ചാണ് 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇഷ്യു നടത്തിയത്; രണ്ടു മന്ത്രിസഭയിലേയും എല്ലാ മന്ത്രിമാരും പ്രമുഖരായ എല്ലാ പാര്‍ട്ടി നേതാക്കളും ഈ കമ്മിഷന് രാജിന്റെ ഗുണഭോക്താക്കള്‍; ആഞ്ഞടിച്ച് ചെന്നിത്തലയും; ഷര്‍ഷാദ്-രാജേഷ് കൃഷ്ണ പോര് ചര്‍ച്ചയാക്കുന്നത് അഴിമതികള്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 1:35 PM IST