SPECIAL REPORTചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കുംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 2:31 PM IST