KERALAMവന്ദനാ ദാസ് കൊലേക്കസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് താനാണെന്നും സാക്ഷിമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 5:52 PM IST